Kerala PSC – 2023 Full Year Question Paper PDF

99.00150.00 (-34%)

In stock

Kerala PSC – 2023 Full Year Question Paper PDF: Kerala PSC 2023 full-year question paper Single PDF. It includes all question papers and answers keys for 2023. എന്തെങ്കിലും പ്രശ്നങ്ങൾ നേരിടുകയാണെങ്കിൽ 7558071990 / 9605591990 ഈ നംബറിൽ call/ whatapp ചെയ്യുക.

99.00150.00 (-34%)

Description

Kerala PSC – 2023 Full-Year Question Paper PDF: In this book, Kerala PSC 2023 full-year question paper includes all question papers and answer keys for 2023. All the 2023 Question papers with answer keys. It includes 11 sets of 10th-level prelims, 3 sets of degree-level prelims, 9 sets of SSLC-level main exams, 6 sets of Plus Two-level Main exams, 12 sets of degree-level main exams, and other important exam question papers. Kerala PSC Previous Question Papers, Kerala PSC Solved Questions Papers, Kerala PSC Answer key download, PSC Question Papers, PSC Repeated Questions. Download Kerala PSC 2023 Full Year Question Paper PDF.

 

Demo PDF: Click Here

 

കേരള PSC 2023 ൽ ഇതു വരെ നടത്തിയ പരീക്ഷകളുടെ ചോദ്യങ്ങളും ഉത്തരങ്ങളും ആണ് ഈ ഒരു PDF ൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ജനറൽ പോസ്റ്റുകളിൽ പരീക്ഷ എഴുതുന്നവർക്ക് ഉപകാരപ്പെടുന്ന രീതിയിൽ GK, കണക്ക്, ഇംഗ്ലീഷ്, മലയാളം തുടങ്ങിയ ഭാഗത്തു നിന്നും ചോദ്യങ്ങൾ വരുന്ന എല്ലാ ചോദ്യ പേപ്പറുകളും ഇതിൽ ആഡ് ചെയ്തിട്ടുണ്ട്. കേരള PSC ഇംഗ്ലീഷ് മീഡിയത്തിലും മലയാളം മീഡിയത്തിലും നടത്തിയ വിവിധ OMR/ Online മത്സര പരീക്ഷകളിലെ ഏവർക്കും ഉപകാരപ്പെടുന്ന പൊതുവിജ്ഞാനം, ഇംഗ്ലീഷ്, കണക്ക്, മലയാളം ഈ ഭാഗങ്ങൾക്ക് പ്രാധാന്യം കൊടുത്തു കൊണ്ട് കൂടുതൽ ചോദ്യ പേപ്പറുകൾ ആഡ് ചെയ്തിട്ടുണ്ട്. പ്രധാന പരീക്ഷകളായ SSLC Level, Plus Two Level, ഡിഗ്രി ലെവൽ പ്രാഥമിക പരീക്ഷകൾ അവയുടെ മെയിൽ പരീക്ഷകൾ ഇതെല്ലാം ആദ്യം തന്നെ ഓർഡറിൽ കൊടുത്തിട്ടുണ്ട്. ഓരോ ചോദ്യങ്ങളുടെയും ഉത്തരങ്ങൾ അതതു പേജിൽ അവസാനം കൊടുത്തിട്ടുണ്ട്.

 

എങ്ങനെയാണ് ഒരു PDF വാങ്ങുന്നത്? How To Buy PDF?

  1. ആദ്യം ആവശ്യമായ PDF ഇ-ബുക്ക് സെലക്ട് ചെയ്യുക
  2. ഉടനെ വാങ്ങാനായി Buy Now എന്നതിൽ ക്ലിക്ക് ചെയ്യുക. ഒന്നിലധികം PDF വാങ്ങുന്നുണ്ടെങ്കിൽ Add To Cart കൊടുക്കുക.
  3. അതിന് ശേഷം View Cart അല്ലെങ്കിൽ Checkout ക്ലിക്ക് ചെയ്യുക
  4. Coupon Code ഉണ്ടെങ്കിൽ അത് Enter ചെയ്യുക. ഡിസ്കൗണ്ട് ലഭിക്കുന്നതായിരിക്കും.
  5. Billing Details എന്നതിൽ നിങ്ങളുടെ First Name, Last Name, Phone Number (WhatsApp), Email id എന്നിവ നിർബന്ധമായും കൃത്യമായും കൊടുക്കുക.
  6. അതിന് ശേഷം ഏറ്റവും താഴെ I have read and agree to the website terms and conditions എന്നതിനടുത്തുള്ള ബോക്സിൽ ടിക്ക് ✅ കൊടുക്കുക
  7. Place Order എന്നതിൽ ക്ലിക്ക് ചെയ്യുക
  8. തുടർന്ന് വരുന്ന Payment വിൻഡോയിൽ ആവശ്യമായത് (UPI (Google Pay/Phonepe/PayTm / etc) / Netbanking / Wallet / Card) തിരഞ്ഞെടുത്ത് പെയ്മെൻറ് പൂർത്തിയാക്കുക
  9. പെയ്മെന്റ് പൂർത്തിയാക്കിയതിന് ശേഷം വീണ്ടും Easy PSC StoreRedirect ചെയ്യുന്നത് വരെ കാത്തിരിക്കുക. ബാക്ക് അടിക്കരുത്.
  10. അൽപ സമയത്തിന് ശേഷം PDF ഡൗൺലോഡ് ചെയ്യാവുന്ന ലിങ്ക് കാണാവുന്നതാണ്. നിങ്ങൾ കൊടുത്ത Email id യിലേക്കും ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് അടങ്ങിയ മെയിൽ വന്നിട്ടുണ്ടാകും. (മെയിൽ കാണുന്നില്ല എങ്കിൽ Spam Mail Folder കൂടി ചെക്ക് ചെയ്യുക)
  11. എന്തെങ്കിലും പ്രശ്നങ്ങൾ നേരിടുകയാണെങ്കിൽ 7558071990 / 9605591990 ഈ നംബറിൽ Call/ WhatApp ചെയ്യുക
  12. നന്ദി

Reviews (1)

Average Rating

4.00

01
( 1 Review )
5 Star
0%
4 Star
100%
3 Star
0%
2 Star
0%
1 Star
0%
Add a review

Your email address will not be published. Required fields are marked *

1 Review For This Product

  1. 01

    by Beena

    This well

Main Menu

2023 Full PDF Download

Kerala PSC – 2023 Full Year Question Paper PDF

99.00150.00 (-34%)

Add to cart